ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്‌ന പ്രത്യേകം സൂക്ഷിച്ചിരുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ടെത്തി; ഉന്നതരുമായി പരിധിവിട്ട് നടത്തിയിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയെന്ന് സംശയം