എന്റെ മക്കള്‍ പുതിയ കാലത്തെ കുട്ടികളാണ്, അവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ ന്യൂജനറേഷന്‍ അമ്മയായേ പറ്റൂ, ഞാന്‍ ഇപ്പോള്‍ ദുഖ പുത്രിയല്ല; ശാന്തി കൃഷ്ണ പറയുന്നു