കൊല്ലം: കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് മുങ്ങി. ഒരാള്‍ മരിച്ചു. ബോട്ട് ഉടമയെ കാണാതായി. മൂന്നു മത്സ്യത്തൊഴിലാളികള്‍ നീന്തിരക്ഷപ്പെട്ടു.
ശ്രായിക്കാട് സ്വദേശി സുതന് ആണ് മരിച്ചത്. ഉടമ അശോകനെയാണ് കാണാതായത്.
ശ്രായിക്കാട് സ്വദേശി സുതന് ആണ് മരിച്ചത്. ഉടമ അശോകനെയാണ് കാണാതായത്.

Comments