തിരുവനന്തപുരം: കര്ഷബില്ലിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. കൃഷിയിടത്തില്‍ മോഡിയുടെ കോലം നാട്ടിയാണ് സമരം.ഈ മാസം 26 നാണ് പ്രതിഷേധം. കര്‍ഷക ആത്മഹത്യയില്‍ പ്രധാനമന്ത്രി നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു.
കര്‍ഷകരെ എങ്ങനെ ദ്രോഹിക്കാമെന്നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനെതിരെയാണ് സമരം. കര്‍ഷകരെ കൂടി പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധമെന്നും പി കെ ഫിറോസ് പറഞ്ഞു.
നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് സമരം. 140 മണ്ഡലങ്ങളിലും സമരം നടത്തുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. നാളെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കർഷക ബില്ലിനെതിരെ...
Posted by PK Firos on Thursday, September 24, 2020
കർഷക ആത്മഹത്യയിൽ നോക്കുകുത്തിയായി നിൽക്കുന്ന പ്രധാന മന്ത്രിക്കെതിരെ...

Comments