ദുബായ് : ഐ.പി.എല്‍ 13 ാം സീണില്‍ മത്സരിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് ചെന്നൈ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സിങ് സെവാഗ്. ഇന്നലെ നടന്ന് മത്സരത്തില്‍ ഡല്‍ഹി നേടിയ 176 റണ്‍സ് പോലും പിന്തുടര്ന്ന് ജയിക്കാന്‍ ചെന്നൈയ്ക്ക് ആയില്ല. ഒന്ന് പൊരുതാന്‍ പോലും തയ്യാറാകാതെ അനായാസം ഡല്‍ഹിക്ക് മുന്നില്‍ അടയിറവ് പറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സെവാഗിന്റെ ട്വീറ്റ്. അടുത്ത് മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പെങ്കിലും ചെന്നെയിലെ ബാറ്റ്സ്മാന്മാര്ക്ക് കുറച്ച് ഗ്ലൂക്കോസ് വാങ്ങി നല്‍കുക എന്നായിരുന്നു ട്വീറ്റ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡുപ്ലെസിസിന് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. നേരത്തെ രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷവും ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ സെവാഗ് രംഗത്തെത്തിയിരുന്നു.

Comments