തിരുവനന്തപുരം: പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം തന്നെ നടത്തുമെന്ന് വ്യക്തമാക്കി പിഎസ് സി. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യമാണെങ്കിലും പിഎസ് സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
അതേസമയം പരീക്ഷകള്‍ക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടരുതെന്നും, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പിഎസ് സി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

Comments