ദുബായ് : ഐ പി എല്ലില്‍ ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. കളിച്ച എല്ലാ മത്സരങ്ങളിലും ചെന്നൈയ്ക്ക് പരാജയമായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അവസാന ഓവര്‍ വരെ മത്സരം നീട്ടിക്കൊണ്ട് പോകാന്‍ ധോണി ശ്രമിച്ചെങ്കിലും സാധിച്ചില്ല തോല്‍വിയായിരുന്നു ഫലം. അവസാന രണ്ട് ഓവര്‍ കനത്ത് ചൂട് സഹിക്കാന്‍ വയ്യാതെ ധോണി ക്ഷീണിച്ചു. കുനിഞ്ഞ് ശ്വാസം എടുക്കുകയും ചുമക്കുകയും ചെയ്തു.
മത്സരത്തിന് പിന്നാലെ ധോണിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തി. പഴയ ഫിനിഷറുടെ മികവ് നഷ്ട്ടപ്പെട്ടെന്നും ധോണിക്ക് പ്രായമേറി വരികയാണെന്നും വിമര്‍ശകള്‍ പറയുന്നു. എന്നാല്‍ ധോണിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. താരത്തിന്‍െ്റ ട്വിറ്റര്‍ പേജിലൂടെയാണ് താരം ധോണിക്ക് അഭിനന്ദനം അറിയിച്ചത്.
ഹാറ്റ്സ് ഓഫ് ധോണി ഭായ്. ഈ കനത്ത ചൂടില്‍ 20 ഓവര്‍ വിക്കറ്റ് കീപ്പിങിന് ശേഷം ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരവധി തവണ റണ്ണെടുക്കാനുള്ള ഓട്ടങ്ങള്‍. ആ പരിശ്രമം കണ്ടപ്പോള്‍ വല്ലാത്ത ബഹുമാനം തോന്നുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും തോറ്റ് കൊടുക്കാതെ ഇത്രയും വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി ചൂണ്ടിക്കാട്ടേണ്ടത്. ടീമിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണിത്. ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

Comments