
തിരുവനന്തപുരം: പി.എസ്.സി ചെയര്മാന് എം.കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ഹോം ഐസോലേഷനില് തന്നെയാണ് അദേഹം.
പനിയെ തുടര്ന്നാണ് ഇന്നലെ ആന്റിജന് ടെസ്റ്റ് നടത്തിയത്. രോഗബാധ സ്ഥിരീകരിച്ചതോടെ താനുമായി സമ്പര്ക്കത്തില് വന്നവര് നിരീക്ഷണത്തില് കഴിയണമെന്ന് അദേഹം നിര്ദേശം നല്കി.







Comments