
ആലപ്പുഴ : ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച് ബാങ്ക് ഉദ്യേഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. സന്തോഷ് ജോസഫാണ് മരിച്ചത്. 52 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തുക്കുന്നതിന് മുന്‍പ് തന്നെ മരിക്കുകയായിരുന്നു.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.






