ഡ്യൂട്ടിക്കിടെ റെയില്‍വേ ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
ഡ്യൂട്ടിക്കിടെ റെയില്‍വേ ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
Authored by Web Desk | Last updated: 03 Oct 2020, 8:03 PM | 1 min read
തിരുവനന്തപുരം : റെയില്‍വേ ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. ഡ്യൂട്ടിക്കിടെയാണ് മരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരൻ വഞ്ചനാഗിരി ദത്തുവാണ് ഷോക്കേറ്റ് മരിച്ചത്. ആഡ്രാ സ്വദേശിയാണ് മരിച്ചയാള്‍.