ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി കൂട്ടുകാരി, കേസില്‍ കുടുക്കിയതെന്നു മുഖ്യപ്രതി ; സൗഹൃദം എതിര്‍ത്തിരുന്ന മാതാവും സഹോദരന്മാരും ചേര്‍ന്ന് തല്ലിച്ചതച്ചു ; പോലീസിനു പ്രതികളുടെ കത്ത്