ദുബായ് : ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് റോബില്‍ ഉത്തപ്പ് ഫോമിലേക്ക് മടങ്ങി എത്തിയത്. ഇന്ന് ആദ്യ നടന്ന് ബാംഗ്ലൂറിന് എതിരായ മത്സരത്തില്‍ ഓപ്പണറായിട്ടാണ് താരം ഇറങ്ങിയത്. 22 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്സുമടക്കം 41 റണ്‍സെടുത്താണ് താരം പുറത്തായതും. ഫോമില്‍ അല്ലാത്തതിന്റെ പേരില്‍ ഏറെ പഴിക്കേട്ട താരമാണ് ഉത്തപ്പ. അതിന്ശേഷമാണ് താരം ഉഗ്രന്‍ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബെന്‍ സ്റ്റോക്ക്സിനൊപ്പം ഓപ്പണ്‍ ചെയ്ത ഉത്തപ്പ 50 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
5, 9, 2, 17, 18, 32 എന്നിങ്ങനെയായിരുന്നു മുന്‍ മത്സരങ്ങളില്‍ ഉത്തപ്പയുടെ സ്കോറുകള്‍. മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഉത്തപ്പ പിന്നിട്ടു. 184 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 184 മത്സരങ്ങളില്‍ നിന്ന് 28.34 ശരാശരിയില്‍ 4535 റണ്‍സാണ് ഉത്തപ്പയുടെ ഐ.പി.എല്ലിലെ സമ്പാദ്യം. 24 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.

Comments