കൊച്ചി : കൊച്ചി സ്മാര്‍ട്ട് സിറ്റി 12 കമ്പനികള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്കി. നടപടിക്കെതിരെ കമ്പനി ഉടമകൾ. വാടക കുടിശ്ശിക നൽകിയില്ലെന്ന് ആരോപിച്ചാണ് നടപടി.
കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്ട് സിറ്റിയുടെ പുറത്താക്കല്‍ നടപടിയെന്ന് കമ്പനി ഉടമകൾ ആരോപിച്ചു.
അതെ സമയം ഐടി കമ്പകള്‍ക്ക് നല്കിയ ഇളവുകള്‍ സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികള്‍ക്ക് ബാധകമല്ലെന്നാണ് സ്മാര്‍ട്ട് സിറ്റി നിലപാട്.

Comments