മാധ്യമങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കേരളം വിട്ടോളാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു ശിവശങ്കര്‍ ; ഇരുവരു തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും പുറത്ത് ; സന്ദേശങ്ങള്‍ സ്വപ്‌ന അറസ്റ്റിലായതിന് പിന്നാലെ