വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണത്തിൽ ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം.
ആക്രമണം നടത്താനെത്തിയ സായുധ സംഘം ആറ് വ്യത്യസ്തസ്ഥലങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം. അക്രമികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്
ലോക്കഡൗണിന് മുമ്പുള്ള ദിനമായതിനാൽ തെരുവുകളിൽ ധാരാളം ആളുകളും പോലീസും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരിക്കേറ്റവരുടെ എണ്ണവും കൂടുതലാണ്.

Comments