
മുംബൈ : ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പോസ്റ്റിട്ട് നടനും മോഡലുമായ മിലിന്ദ് സോമന്. താരത്തിന്റെ 55 -ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്. താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്.
'ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ് റണ്ണിം ഗ് ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് പ്രതികരണവുമായി നിരവധി പേര് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Happy birthday to me 😀
.
.
.
55 and running ! 📷 @5Earthy pic.twitter.com/TGoLFQxmui— Milind Usha Soman (@milindrunning) November 4, 2020






