കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ അംബാസഡർ വിവിധ കുവൈത്തി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ്. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു.
കുവൈത്തിലുള്ള ഇന്ത്യക്കാർക്ക്രാജ്യം നൽകുന്ന സേവനങ്ങൾക്ക് നന്ദിയും അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തു.

Comments