
അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഹൈദരാബാദിനെ ഫീല്‍ഡിങ്ങിന് അയയ്ക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങുന്നത് പൃഥ്വി ഷാ, സാംസ് എന്നിവര്‍ക്ക് പകരം പ്രവീണ്‍ ദുബെ, ഹെറ്റ്മെയര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. വൃദ്ധിമാന്‍ സാഹ ഇന്നും കളിക്കില്ല.






