
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഡ് നില വ്യക്തമായി. 243 സീറ്റുകളിലെയും ചിത്രം വ്യക്തമാകുമ്പോള്‍ ആര്.ജെ.ഡി നയിച്ച മഹാസഖ്യം 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍.ഡി.എ 112 സീറ്റുകളിലും എല്‍.ജെ.പി യും മറ്റ് കക്ഷികളും ഒമ്പത് വീതം സീറ്റുകളിലും ലീഡ് ചെയ്യുന്നു.
241 സീറ്റുകളിലെ ലീഡ് നില പുറത്തുവന്നപ്പോള്‍ മുന്നണികളുടെ ലീഡ് നില ഇപ്രകാരമായിരുന്നു. മഹാസഖ്യത്തില്‍ ആര്.ജെ.ഡി -91, കോണ്‍ഗ്രസ്-22, ഇടതുകക്ഷികള്‍-11 എന്നിങ്ങനെയാണ്. എന്‍.ഡി.എ സഖ്യത്തില്‍ ബി.ജെ.പി-55, ജെ.ഡിയു-49, വികാസ്ശീല്പാര്ട്ടി- , 4, എച്ച്.എ.എം-2 എന്നിങ്ങനെയാണ്.






