
തിരുവനന്തപുരം: സിപി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണന് പകരം കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവനെ ചുമതലയേല്‍പ്പിച്ചതിനെ 'അനുമോദിച്ച' വി.ടി ബല്‍റാം എം.എല്‍.എ ''ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍.- ബല്‍റാം ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.






