ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.