
മക്കള്‍ക്ക് ബാറ്റിങ്ങ് പരിശീലനം നല്കുന്ന ഭാര്യയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്‍സ്റ്റഗ്രാമിലാണ് പെണ്മക്കള്ക്ക് ഭാര്യയുടെ വക ബാറ്റിങ്ങ് പരിശീലന്തിന്റെ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
ആറു വയസുകാരി ഐവി മേ യ്ക്കും നാല് വയസുകാരി ഇന്‍ഡി-റേയ്ക്കുമാണ് ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസിന്റെ പരിശീലനം.






