നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകന് ബിലാലാണ് നാദിര്‍ഷയുടെ മൂത്ത മകള്‍ ആയിഷയെ വിവാഹം ചെയ്യുന്നത്.
വിവാഹ നിശ്ചയത്തിന് നടന് ദിലീപിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഖദീജയാണ് നാദിര്‍ഷയുടെ ഇളയ മകള്‍. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും ഖദീജയും. ആയിഷയുമൊത്തുള്ള മീനാക്ഷിയുടെ ടിക്ടോക്ക് വിഡിയോകളും ആരാധകരുടെ ഇടയില്‍ വൈറലായിരുന്നു.
നടി നമിത പ്രമോദും ആയിഷയുടെ സുഹൃത്താണ്.

Comments