സിഡ്നി: സ്വന്തം പേരില്‍ അനാവശ്യ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഇന്ത്യാ-ഒസീസ് ഒന്നാം ഏകദിനത്തിലാണ് സിഡീനിയില് ചഹല്‍ അനാവശ്യ നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
സിഡ്നി ക്രിക്കറ്റ് ഗൗണ്ടില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ 10 ഓവറില്‍ താരം 89 റണ്‍സാണ് വഴങ്ങിയത്. ചഹലിന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് താരം തിരുത്തിയത്. ചഹലിന്റെ പേരില്‍ കിടന്ന 88 റണ്‍സെന്ന റെക്കോര്‍ഡാണ് താരം തിരുത്തിയത്.
മത്സരത്തില്‍ മാര്‍ക്സ് സ്റ്റോയ്ന്‍സിനെ ചഹല്‍ ഗോള്‍ഡന്‍ ഡക്ക് ആക്കിയിരുന്നു.

Comments