
ഇടുക്കി: ഇടുക്കി വലിയതോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ടു പേര് വെട്ടേറ്റു മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലലാല് എന്നിവരാണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചനയുണ്ട. ഇവരെ ആക്രമിച്ച പ്രതി സഞ്ജയ് ഭക്തി എന്നയാള്‍ പോലീസ് കസ്റ്റഡിയിലാണ്.






