തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ധനവില ചര്‍ച്ചയാകില്ലെന്നും തിരുവനന്തപുരം കോര്പറേഷന് ഭരണം പിടിക്കുമെന്നും ബിജെപി മികച്ച വിജയം നേടുമെന്നും കുമ്മനം രാജശേഖരന് പ്രതികരിച്ചു. ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് തിരുവനന്തപുരം ശാസ്തമംഗലം സ്കൂളില്‍ വോട്ടുചെയ്ത ശേഷം സുരേഷ്ഗോപിയും പ്രതികരിച്ചു.
തിരുവന്തപുരത്ത് ഇടതുമുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധി എഴുതുന്നത്.

Comments