തുണിയലക്കിക്കൊണ്ടിരിക്കെ വീട്ടമ്മ നിന്നിരുന്ന സ്ഥലം ഇടിഞ്ഞു ഭൂമിക്കടിയിലേക്ക് താണുപോയി ; തുങ്കത്തിലൂടെ പോയി പൊങ്ങിയത് പത്തു മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍