തിരുവില്വാമല പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടില്ല. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസര്‍ എട്ടരയ്ക്കാണ് എത്തിയത്. ഇതില്‍ കൗണ്ടിങ്ഏജന്റുമാര് പ്രതിഷേധിക്കുകയാണ്.