കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി നിർത്തി. വിമാനത്താവളം 10 ദിവസത്തേക്ക് അടച്ചിടുന്നതിനാല്‍ 600 വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയാതായി ഡി.ജി.സി.എ. അധികൃതര്‍ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത 50,000ത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധി നേരിടുന്നത്. അവധിക്ക് നാട്ടില്‍ പോയ ആയിരക്കണക്കിന് വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്തവരും പ്രതിസന്ധിയിലാവും.
കുവൈത്തിലേക്ക് നേരിട്ടു വരാന്‍ കഴിയാത്ത രാജ്യക്കാര്‍ യു.എ.ഇ., തുര്‍ക്കി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Comments