സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധം ഫാ. കോട്ടൂര്‍ സമ്മതിച്ചെന്നത് ഉള്‍പ്പെടെ 17 സാഹചര്യത്തെളിവുകള്‍ ; സംഭവിക്കരുതാത്തതു സംഭവിച്ചെന്ന മൊഴി പുറത്തുള്ള കുറ്റസമ്മതമായി കണക്കാക്കി ; അക്കമിട്ടുള്ള വിധിന്യായം