മുംബൈ: രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ പ്രമുഖ വ്യവസായി രത്തൻ ടാറ്റ എത്തി. ജീവനക്കാരൻ രണ്ടുവർഷമായി രോഗബാധിതനാണെന്നും വീട്ടിൽ കഴിയുകയാണെന്നും അറിഞ്ഞ ടാറ്റാ തൊഴിലാളിയെ കാണാൻ പുണെയിലെത്തുകയായിരുന്നു.
ഈ പ്രായത്തിലും കോവിഡിന്റെ പരിമിതികൾ ഉള്ളപ്പോഴും സാധാരണക്കാരനായ ഒരാളെ വന്നു കാണാൻ ഉള്ള അദ്ദേഹത്തിന്റെ സന്മനസ്സിനു സോഷ്യൽ മീഡിയയിൽ ആദരം അർപ്പിക്കുകയാണ് ആളുകൾ.
ഈ പ്രായത്തിലും കോവിഡിന്റെ പരിമിതികൾ ഉള്ളപ്പോഴും സാധാരണക്കാരനായ ഒരാളെ വന്നു കാണാൻ ഉള്ള അദ്ദേഹത്തിന്റെ സന്മനസ്സിനു സോഷ്യൽ മീഡിയയിൽ ആദരം അർപ്പിക്കുകയാണ് ആളുകൾ.

Comments