ചെന്നൈ: രജനികാന്തിന്റെ പിന്തുണക്കായി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. അടുത്താഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനികാന്തിനെ വീട്ടിലെത്തി കാണുമെന്നാണ് റിപ്പോർട്ട്.
അതെ സമയം, രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. ബൂത്ത് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടിൽ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിൻമാറിയത്.
പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൗസിലേക്ക് രജനി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്

Comments