കടല്‍ക്കൊല കേസ് തീരുന്നു; ഇറ്റലി പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കും, നാലു കോടി വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക്, രണ്ടുകോടി ബോട്ടുടമയ്ക്ക്‌