
ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ മലയാളി ഒരിക്കലും മറക്കില്ല. പരസ്പരം എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി അരുണ്‍.
ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി.
മനോഹരമായ നോര്‍ത്ത് ഏഷ്യന്‍ വസ്ത്രമോഡലിലാണ് ചിത്രത്തില്‍ ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോട്ട്മോഡല് ടോപും നീ എന്‍ഡഡ് സ്കിന്‍ഫിറ്റ് ബോട്ടവുമാണ് വേഷം. ഫോട്ടോക്ക് നിരവധി സിനിമാ സീരിയൽ താരങ്ങളും കമന്റു ചെയ്തിട്ടുണ്ട്.






