ലണ്ടന്‍: ലോകം വീടിനുള്ളിലേക്ക് ഒതുങ്ങിയ നാളുകളാണ് കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ സമ്മാനിച്ചത്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഉള്ളിലൊതുക്കിയ നാളുകളായിരുന്നു ലോക്ഡൗണ്‍ കാലം, വീണ്ടും തിരക്കിലേക്ക് പതിയെ ലോകം ഒരുങ്ങിയെങ്കിലും ജനിതക മാറ്റം വന്ന കോവിഡ് വൈറസ് വിദേശ രാജ്യങ്ങളെ പലതും വീണ്ടും ലോക്ഡൗണിലേക്ക് തിരിച്ചുകൊണ്ടുവന്നു. യുകെയില്‍ അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോക്ഡൗണിനിടെ ബര്‍ഗര്‍ കഴിക്കാന്‍ ആഗ്രഹിച്ച്, മൂന്ന് കൗണ്ടികള്‍ ചുറ്റിയ യുവതിക്ക് കിട്ടിയ തിരിച്ചടിയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. യുകെയിലെ ലിന്കോന്ഷൈറില് നിന്നുള്ള 30 കാരിയായ യുവതിയാണ് ബര്‍ഗര്‍ കഴിക്കാന്‍ ആഗ്രഹിച്ച് 161 കിലോമീറ്റര്‍ ഡ്രൈവ് ചെയ്തത്. ഇതിനായി മൂന്ന് കൗണ്ടികളാണ് യുവതി താണ്ടിയത്. എന്നാല്‍ ആഗ്രഹം തീര്‍ത്തതിന് പിന്നാലെ പോലീസിന്റെ വക പിഴയും യുവതിയെ തേടിയെത്തുകയായിരുന്നു.
അവശ്യ യാത്രയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍ത്ത് യോര്‍ക്ക്ഷൈര്‍ പോലീസ് യുവതിക്ക് പിഴ വിധിച്ചത്.

Comments