Authored by Web Desk | Last updated: 19 Jan 2021, 3:42 PM | 1 min read
photos from Instagram
ജാന്‍വി കപൂറിനു പിന്നാലെ ഖുഷി കപൂറും ബോളീവുഡില്‍ അരങ്ങേറ്റംകുറിക്കുന്നു. നിര്‍മ്മാതാവ് ബോണി കപൂറാണ് രണ്ടാമത്തെ മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
photos from Instagram
ശ്രീവിദ്യയുടേയും ബോണി കപൂറിന്റേയും മക്കള്‍ എന്ന നിലയിലും താരകുടുംബത്തിലെ അംഗമെന്ന നിലയിലും ഖുഷി നേരത്തെതന്നെ ശ്രദ്ധനേടിയിരുന്നു.
photos from Instagram
സഹോദരിജാന്വി കപൂറും അഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ ഖുഷി കപൂര്‍ തന്റെ സിനിമാ പ്രവേശനം വൈകേണഅടതില്ലെന്ന നിലപാടിലാണ് ബോളീവുഡ് സിനിമ ലോകം.
photos from Instagram
photos from Instagram
തന്റെ സിനിമയിലൂടെയാവില്ല മകളുടെ അരങ്ങേറ്റമെന്നും ബോണി കപൂര്‍ വ്യക്തമാക്കുന്നു.
photos from Instagram
photos from Instagram
ഖുഷിയുടെ സിനിമ പ്രവേശത്തിനുള്ള എല്ലാ സംവിധാനവും തദനിക്കുണ്ട്, എന്നാല്‍ കരിയറില്‍ മുന്നേറാന്‍ തുടക്കം മറ്റൊരാളഉടെ ഒപ്പമാകുന്നതാണ് നല്ലത്.
photos from Instagram
photos from Instagram
ന്യൂയോര്‍ക് ഫിലിം അക്കാദമിയില്‍ നിന്നും അഭിനയത്തിലുള്ള തന്റെ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖുഷി.
photos from Instagram
സിനിമയോടുള്ള താത്പര്യം മുന്‍പ് പല അഭിമുഖങ്ങളിലും ഖുഷി വ്യക്തമാക്കുകയും ചെയ്തിരുന്നു.