ബംഗളൂരു: വികെ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് മൂന്ന് അണ്ണാഡിഎംകെ എംഎൽഎമാർ ബംഗളൂരുവിൽ. ഒപിഎസ് പക്ഷ എംഎൽഎമാരാണ് ശശികലയുമായി ചർച്ചയ്ക്ക് എത്തിയത്.എംഎൽഎമാർ ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഇവർ ശ്രമം നടത്തുന്നുണ്ട്.
എന്നാൽ, ഇവരുമായി കൂടിക്കാഴ്ച നടത്താൻ ശശികല തയ്യാറായില്ല
കൂടിക്കാഴ്ചയ്ക്കെത്തിയ എംഎൽഎമാരെ ശശികല തിരിച്ചയച്ചു.
മുൻ മന്ത്രി എം മണികണ്ഠനും ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഇവരുമായി കൂടിക്കാഴ്ച നടത്താൻ ശശികല തയ്യാറായില്ല
കൂടിക്കാഴ്ചയ്ക്കെത്തിയ എംഎൽഎമാരെ ശശികല തിരിച്ചയച്ചു.
മുൻ മന്ത്രി എം മണികണ്ഠനും ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments