
ചെന്നൈ: നടന് സൂര്യയ്ക്ക് കോവിഡ്. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
ജീവിതം പഴയപടിയായിട്ടില്ല. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ കൂട്ടിച്ചേര്‍ത്തു.
സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.






