അബുദാബി : അബുദാബിയിൽ സൈക്കിളുകൾ വാഹനങ്ങളുടെ പിറകിൽ ഘടിപ്പിച്ച് യാത്ര നടത്തുമ്പോൾ ലൈസൻസ് പ്ലേറ്റ് കണ്ടില്ലെങ്കിൽ പിഴ ഈടാക്കും. ലൈസൻസ് പ്ലേറ്റ് മറഞ്ഞുപോയാൽ 400 ദിർഹമാണ് പിഴ.
ട്രക്കിങ് സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ ആളുകൾ സൈക്കിളുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചാണ് കൊണ്ടു പോകുന്നത്. കാലാവസ്ഥ മാറിയതിനാൽ സൈക്ലിങ് നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
കൂടാതെ, സൈക്കിൾ സവാരി നടത്തുന്നവർ ഹെൽമെറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിപുലമായ സൈക്കിൾ ട്രാക്കുകളാണ് നിർമിച്ചിട്ടുള്ളത്.

Comments