മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിനെ തകര്‍ത്ത് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിനിറങ്ങിയ ബ്രാഡിനെ ഒസാക്ക തകര്‍ത്തത്. സ്കോര്‍6-4,6-4.
ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി കിരീടമുയര്‍ത്തിയത്. നവോമിയുടെ രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്.
2018, 2020 വര്‍ഷങ്ങളിലെ യുഎസ് ഓപ്പണിലും 2019 ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും നവോമിക്കായിരുന്നു കിരീടം. മോണിക്ക സെലസിന് ശേഷം കരിയറില്െ ആദ്യ നാല് േേജര് ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിത താരമെന്ന നേട്ടവും ഇതോടെ നവോമിക്ക് സ്വന്തം.

Comments