സാവോപോളോ: ഒരുമിച്ച് ജനിച്ച സുന്ദരന്മാരായ ആ ആൺകുട്ടികൾ, കളിച്ചു വളർന്നു.... പ്രായപൂർത്തിയായി.... പിന്നീട് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ ഇരട്ടകൾ പെൺകുട്ടികളുമായി... പുരുഷ ശരീരത്തിൽ സ്ത്രീ മനസ്സുമായി ജീവിക്കാൻ അവർ ആഗ്രഹിച്ചില്ല, അങ്ങനെ ആ ഇരട്ടകൾ ഒടുവിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതും ഒരുമിച്ച്.
ബ്രസീലിലെ ടാപിര നഗരത്തിലാണ് പത്തൊമ്പതുകാരായ മായ്ലയും സോഫിയയും ജനിക്കുന്നത്. അര്‍ജന്റീനയില്‍ മെഡിസിനു പഠിക്കുകയാണ് മായ്ല. എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ് സോഫിയ.
ഒരുമിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യത്തെ ഇരട്ടകളാണ് ഇരുവരുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ജോസ് കാര്‍ലോസ് മാര്ട്ടിന് പറഞ്ഞു. മക്കൾ ട്രാന്‍സ് വ്യക്തിത്വങ്ങളായി മാറിയതില്‍ ആശ്വാസമുണ്ടെന്ന് അമ്മ മാരാ ലൂസിയാ ഡാ സില്‍വ പറയുന്നു. അവരെ ആണ്‍കുട്ടികളായി കണക്കാക്കിയിരുന്നുമില്ലെന്നു ലൂസിയ പറഞ്ഞു.

Comments