ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. 115 മണ്ഡലങ്ങളിലാണ് ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 115-ല്‍ 112 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴക്കൂട്ടം അടക്കമുള്ള മൂന്നു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിച്ചേക്കും.
ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന് കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. ഇ. ശ്രീധരന് പാലക്കാടും സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും.
ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
കാസര്‍കോട്
മഞ്ചേശ്വരം- കെ സുരേന്ദ്രന്
കാസര്‍കോട്- കെ ശ്രീകാന്ത്
ഉദുമ- എ വേലായുധന്
തൃക്കരിപ്പൂര്‍- ടി വി ഷിബിന്‍
കാഞ്ഞങ്ങാട്- എം ബല്‍രാജ്
കണ്ണൂര്‍
പയ്യന്നൂര്‍- കെകെ ശ്രീധരന്
കല്ല്യാശ്ശേരി-അരുണ്‍ കൈതപ്രം
തളിപ്പറമ്പ്- എപി ഗംഗാധരന്
കണ്ണൂര്‍- അഡ്വ. അര്‍ച്ചന
ധര്‍മടം- സികെ പത്നാഭന്‍
അഴീക്കോട്- കെ രഞ്ജിത്ത്
ഇരിക്കൂര്‍- ആനിയമ്മ രാജേന്ദ്രന്
മട്ടന്നൂര്‍- ബിജു ഇലക്കുഴി
തലശ്ശേരി- എന്‍ ഹരിദാസ്
പേരാവൂര്‍- സ്മിത ജയമോഹന്
കൂത്തുപറമ്പ്- സി സദാനാന്ദന് മാസ്റ്റര്‍
വയനാട്
മാനന്തവാടി- മണിക്കൂട്ടന്
കല്‍പ്പറ്റ- ടിഎം സുബീഷ്
കോഴിക്കോട്
കോഴിക്കോട് സൗത്ത്- നവ്യ ഹരിദാസ്
വടകര- എം രാജേഷ് കുമാര്‍
കുറ്റ്യാടി- പിപി മുരളി
നാദാപുരം- എംപി രാജന്
കൊയിലാണ്ടി- എംപി രാധകൃഷ്ണന്
പേരാമ്പ്ര- കെവി സുധീര്‍
ബാലുശ്ശേരി- ലിബിന് ഭാസ്കര്‍
ഏലത്തൂര്‍- ടിപി ജയചന്ദ്രന് മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത്- എംടി രമേശ്
ബേപ്പൂര്‍- കെപി പ്രകാശ് ബാബു
കുന്ദമംഗലം- വികെ സജീവന്
കൊടുവള്ളി- ടി ബാലസോമന്‍
തിരുവമ്പാടി- ബേബി അമ്പാട്ട്
മലപ്പുറം
കൊണ്ടോടി- ഷീബ ഉണ്ണികൃഷ്ണന്
ഏറനാട്- അഡ്വ. ബിനീഷ്
നിലമ്പൂര്‍- അഡ്വ. ടികെ അശോക് കുമാര്‍
തിരൂര്‍- ഡോ. അബ്ദുള്‍ സലാം
വണ്ടൂര്‍- ഡോ. പിസി വിജയന്
മഞ്ചേരി- രശ്മിതന്‍ പിആര്‍
പെരിന്തല്‍മണ്ണ- അഡ്വ. സുചിത്ര
മങ്കട- സജീഷ് ഏലയ്
മലപ്പുറം- സേതുമാധവന്
വേങ്ങര- പ്രേമന് മാസ്റ്റര്‍
വള്ളിക്കുന്ന്- പീതാംബരന് പാലാട്ട്
തിരൂരങ്ങാടി- സത്താര്‍ ഹാജി
താനൂര്‍- നാരയണന് മാസ്റ്റര്‍
കോട്ടക്കല്‍- പിപി ഗണേശന്
പാലക്കാട്
തൃത്താല- ശങ്കു ടി ദാസ്
പട്ടാമ്പി- കെഎം ഹരിദാസ്
ഷൊര്‍ണ്ണൂര്‍- സന്ദീപ് വാര്യര്‍
മലമ്പുഴ- സി കൃഷ്ണകുമാര്‍
പാലക്കാട്- ഇ ശ്രീധരന്
ഒറ്റപ്പാലം- പി വേണുഗോപാല്‍
കോങ്ങാട്- എം സുരേഷ് ബാബു
തരൂര്‍- കെപി ജയപ്രകാശ്
ചിറ്റൂര്‍- വി നടേശന്
ആലത്തൂര്‍- പ്രശാന്ത് ശിവന്
തൃശ്ശൂര്‍
തശ്ശൂര്‍- സുരേഷ് ഗോപി
ഇറിങ്ങാലക്കുട- ജേക്കബ് തോമസ്
ചേലക്കര- ഷാജുമോന്‍ വട്ടെക്കാട്
കുന്ദംകുളം- കെകെ അനീഷ് കുമാര്‍
ഗുരുവായൂര്‍- അഡ്വ. നിവേദിത
മണലൂര്‍- എഎന്‍ രാധകൃഷ്ണന്
വടക്കാഞ്ചേരി- ഉല്ലാസ് ബാബു
ഒല്ലൂര്‍- ബി ഗോപാലകൃഷ്ണന്
നാട്ടിക- എകെ ലോചനന്‍
പുതുക്കാട്- എ നഗേഷ്
കൊടുങ്ങല്ലൂര്‍- സന്തോഷ് ചിറക്കുളം
എറണാകുളം
പേരമ്പാവൂര്- ടിപി സിന്ദുമോള്‍
അങ്കമാലി- കെവി സാബു
ആലുവ- എംഎന്‍ ഗോപി
വൈപ്പിന്‍- കെഎസ് ഷൈജു
കൊച്ചി- സിജി രാജഗോപാല്‍
തൃപ്പൂണിത്തുറ- കെഎസ് രാധകൃഷ്ണന്
എറണാകുളം- പത്മജ എസ് മേനോന്
തൃക്കാക്കര- എസ് സജി
കുന്നത്തുനാട്- രേണു സുരേഷ്
പിറവം- എംഎ ആഷിഷ്
മൂവാറ്റുപ്പുഴ- ജിജി ജോസഫ്
ഇടുക്കി
ഉടുമ്പന്‍ചോല- രമ്യ രവീന്ദ്രന്
തൊടുപുഴ- ശ്യാംരാജ് പി
പീരുമേട്- ശൃംങ്കാരി രാജന്
കോട്ടയം
പാല- ഡോ. ജെ പ്രമീള ദേവി
കടുത്തുരുത്തി- ലിജിന്‍ ലാല്‍ ജി
കോട്ടയം- മിനര്‍വ മോഹന്‍
പുതുപ്പള്ളി- എന്‍ ഹരി
ചങ്ങനാശ്ശേരി- ജി രാമന് നായര്‍
കാഞ്ഞിരപ്പള്ളി- അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ
ആലപ്പുഴ- സന്ദീപ് വാചസ്പതി
അമ്പലപ്പുഴ- അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട്- കെ സോമന്
മാവേലിക്കര- സഞ്ജു
ചെങ്ങന്നൂര്‍- എംവി ഗോപകുമാര്‍
പത്തനംതിട്ട
തിരുവല്ല- അശോകന് കുളനട
ആറന്മുള- ബിജു മാത്യു
അടൂര്‍- പന്തളം പ്രതാപന്
കോന്നി- കെ സുരേന്ദ്രന്
കൊല്ലം
ചവറ- വിവേക് ഗോപന്
കുന്നത്തൂര്‍- രാജി പ്രസാദ്
കൊട്ടാരക്കര- അഡ്വ. സോമന്
പത്തനാപുരം- ജിതിന് ദേവ്
പുനലൂര്‍- അയൂര്‍ മുരളി
ചടയമംഗലം- വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍- ബിബി ഗോപകുമാര്‍
തിരുവനന്തപുരം
ആറ്റിങ്ങല്‍- പി സുധീര്‍
ചിറയിന്‍കീഴ്- അശാന്തന്
നെടുമങ്ങാട്- ജെആര്‍ പത്മകുമാര്‍
വട്ടിയൂര്‍ക്കാവ്- വിവി രാജേഷ്
നേമം- കുമ്മനം രാജശേഖരന്
തിരുവനന്തപുരം- കൃഷ്ണകുമാര്‍
കാട്ടക്കട- പികെ കൃഷ്ണദാസ്
അരുവിക്കര- സി ശിവന്‍കുട്ടി
പാറശ്ശാല- കരമന ജയന്
നെയ്യാറ്റിന്‍കര- രാജശേഖരന് എസ് നായര്‍






