ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു

Authored by Web Desk | Last updated: 17 Mar 2021, 8:11 AM | 1 min read

Print
Son killed father
തൃശൂര്‍: മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.


തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജനാണ് തോമസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.


മരിച്ചെന്ന് ഉറപ്പായതോടെ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തി മകന്‍ കീഴടങ്ങി.


സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. സംഭവദിവസവും സമാനമായ വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്ന് മകന്‍ പൊലീസിനോട് മൊഴി നല്‍കി.

Tags

  • crime
  • son killed father

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 62 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 62 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

കേരളത്തിൽ  ഉച്ചവരെ 50 ശതമാനത്തിനോടടുത്ത് പോളിങ്:  പതിവ് തെറ്റാതെ കള്ളവോട്ട് പരാതികളും പ്രതിഷേധങ്ങളും

കേരളത്തിൽ ഉച്ചവരെ 50 ശതമാനത്തിനോടടുത്ത് പോളിങ്: പതിവ് തെറ്റാതെ കള്ളവോട്ട് പരാതികളും പ്രതിഷേധങ്ങളും

വോട്ടിംഗ് ശതമാനം 53.01 കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

വോട്ടിംഗ് ശതമാനം 53.01 കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്