
കോഴിക്കോട്: പേരാമ്പ്രയില്‍ സി.എച്ച്. ഇബ്രാഹിം കൂട്ടിയെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പ്രവാസി വ്യവസായിയായ സി.എച്ച് ഇബ്രാഹിം കുട്ടിക്കെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടത്.
തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.






