തിരുവനന്തപുരം: കെ. സുധാകരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഏത് ഉന്നതന്‍ പറഞ്ഞതാണെങ്കിലും ജനം അത് അംഗീകരിക്കില്ല. സുധാകരന്‍ കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു.
എല്‍ഡിഎഫിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താന്‍ വിമര്‍ശം ഉയര്‍ത്തി.സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ സുധാകരന്റെ പ്രതികരണത്തിനെതിരെയാണ് ഉണ്ണിത്താന്‍ രംഗത്തെത്തിയത്.

Comments