കാസര്‍കോട് : നെഹ്റുവിനെയും ഗാന്ധിയെയും കോണ്‍ഗ്രസ് ഒറ്റുകൊടുത്തുവെന്നും, കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജരായി എ കെ ആന്റണി മാറിയിരിക്കുകയാണന്നും ബിനോയ് വിശ്വം.
ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ്നാട്ടിലെയും ബംഗാളിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുകയാണന്നും ഇതില്‍ പ്രതിക്ഷേധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിനെതിരെയും മുഖ്യമന്ത്രി പിണറായ് വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണി രംഗത്ത് വന്നിരുന്നു. തുടര്‍ഭരണം ഉണ്ടായാല്‍ അത് സര്വ്വനാശമായിരിക്കുമെന്ന് ആന്റണി ആരോപിച്ചിരുന്നു.

Comments