തിരുവനന്തപുരം: എൽഡിഎഫ് യുഡിഎഫ് ധാരണ സംസ്ഥാനത്ത ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ.ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു.
ഒരിക്കലും വര്‍ഗ്ഗീയത പ്രചരിപ്പിച്ചിട്ടില്ല.
നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ എൽഡിഎഫ് യുഡിഎഫ് ധാരണയുണ്ട്.
നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിച്ചത്. നൂനപക്ഷങ്ങളോട് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു.

Comments