കണ്ണൂര്‍: കണ്ണൂരില്‍ കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ് സ്വപ്നയാണ് മരിച്ചത്.