
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫലിപ് രാജകുമാരന് അന്തരിച്ചു. 99 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്.
രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഫിലിപും എലിസബത്തും തമ്മിലുള്ള വിവാഹം 1974 ലായിരുന്നു. 2017 ലാണ് അദേഹം ഔദ്യോഗിക ചുമതലകളില്‍ വിരമിച്ചത്. രാജദമ്പതികള്‍ മൂന്ന് തവണ ഇന്ത്യയിലെത്തിയിരുന്നു. 1961 ലായിരുന്നു ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനം. 198 ലും 1997 ലും വീണ്ടുമെത്തിയിരുന്നു.






