തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റി. കേരള, എംജി , കാലിക്കറ്റ്, ആരോഗ്യ, മലയാളം സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്.
തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Comments